How to speak Confidently in Malayalam

How to speak Confidently in Malayalam
The Art and Science of Speaking with Confidence -Malayalam course

പലരും വിചാരിക്കുന്നത് ആത്മവിശ്വാസം (confidence) ഒരു ടാലന്റ് ആണെന്നാണ്. എന്നാൽ സത്യത്തിൽ, അത് നമുക്ക് പരിശീലിച്ചെടുക്കാൻ കഴിയുന്ന ഒരു കഴിവാണ് (skill). ഇതിനു ചില ട്രിക്കുകൾ ഉണ്ട്.ഈ കാര്യം ഞാൻ ഉണ്ടാക്കിയ 'The Art and Science of Speaking with Confidence' എന്ന കോഴ്‌സിൽ വിശദീകരിക്കുന്നുണ്ട്.